ആത്മകഥാ വിവാദം: ഡി.സി. ബുക്സ് പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ കേസ്

തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി.സി. ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. എ.വി.ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ്. 316, 318,...

Sports

രാജസ്ഥാനിൽ ചെങ്കൊടി ഉയർത്തി നോഖ; നഗരസഭയിൽ സി.പി.എം. ഭരണം ഉറപ്പിച്ചു

ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ മുന്നേറ്റവുമായി സി.പി.എം. ബിക്കാനീർ ജില്ലയിലെ നോഖ നഗരസഭയിലെ 45 വാർഡുകളിൽ 29 എണ്ണവും നേടി സി.പി.എം. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു. സെപ്റ്റംബർ 14ന്...
00:01:03

കൈക്കൂലി തുല്യമായി പങ്കിടാൻ ‘ഗംഗാജല പ്രതിജ്ഞ’

കൈക്കൂലിയായും പദ്ധതികളിലെ കമീഷനായും ലഭിക്കുന്ന പണം തുല്യമായി പങ്കിടുമെന്ന് ഗംഗാജലം കൈയിലേന്തി പ്രതിജ്ഞ ചെയ്യുന്ന ബി.ജെ.പി. കൗൺസിലർമാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാരാണ് ദൃശ്യങ്ങളിലുള്ളത്. മുനിസിപ്പൽ പദ്ധതികളുമായി ബന്ധപ്പെട്ട്...

ആരാണ് തമിഴ്നാട് ഭരിക്കുന്നത്?

തമിഴ്നാട്ടിൽ ഏതാനും ദിവസങ്ങൾക്കിടെ പുറത്തുവന്ന 2 സർക്കാർ ഉത്തരവുകൾ ജനാധിപത്യത്തെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഒന്നിൽ സി.പി.ഐ., സി.പി.എം. പ്രവർത്തകരുടെ പേരും വിലാസവും ഗ്രാമംതിരിച്ച് ശേഖരിക്കാൻ റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മറ്റൊന്നിൽ ഇടതുപക്ഷ...
spot_imgspot_imgspot_imgspot_img

Life

വെടിയുണ്ടകൾക്ക് താടിയെല്ല് തകർക്കാനായി, മനോധൈര്യം തൊടാനായില്ല

ലാൻസ് നായിക് മീനാക്ഷി സുന്ദരത്തിന് കീർത്തിചക്ര. സമാധാനകാലത്ത് നൽകുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന ധീരതാ പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് ഈ ബഹുമതി...

ഓസ്കർ ശില്പം ആയുധമെന്ന്! അമേരിക്കൻ വിമാനത്താവളത്തിൽ പിടിച്ചെടുത്ത പുരസ്കാരം കാണാതായി

മോസ്കോ: വിഖ്യാതമായ ഓസ്കർ ചലച്ചിത്ര പുരസ്കാരം ആയുധമാണെന്ന് അമേരിക്കൻ വിമാനത്താവള സുരക്ഷാ വിഭാഗം. ഈ തർക്കത്തിൻ്റെ തുടർച്ചയായി റഷ്യൻ ചലച്ചിത്ര നിർമാതാവായ പാവൽ താലൻകിന് ലഭിച്ച ഓസ്കർ പുരസ്കാര ശില്പം നഷ്ടപ്പെട്ടു. ന്യൂയോർക്കിലെ ജെ.എഫ്.കെ....

ഡ്രൈവ‍ർക്ക് ബോധം പോയി നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് വരുതിയിലാക്കി കുട്ടികൾ, കൈയടിച്ച് ലോകം

മിസിസിപ്പി: മനസ്സാന്നിദ്ധ്യവും നിശ്ചയദാ‌ർഢ്യവും പ്രകടമാക്കുന്നതിലൂടെ വലിയൊരു ബസ് നിയന്ത്രിച്ചുനി‌ർത്തി വൻ അപകടം ഒഴിവാക്കി തങ്ങളുടെയും കൂട്ടുകാരുടെയും ജീവൻ രക്ഷിച്ച 5 മിഡിൽ സ്കൂൾ കുട്ടികളാണ് ഇന്ന് ലോകത്തെ ശ്രദ്ധേയ താരങ്ങൾ. അമേരിക്കയിലെ മിസിസിപ്പിയിലുള്ള...

ബൈക്ക് യാത്രികരുടെ പുറത്ത് ആകാശത്തു നിന്ന് ‘അജ്ഞാത യന്ത്രം’, പരിഭ്രാന്തി

തിരുവനന്തപുരം: ബൈക്ക് യാത്രികരുടെ മുകളിൽ ആകാശത്തു നിന്ന് ‘അജ്ഞാത യന്ത്രം’ പതിച്ചത് അല്പനേരം പരിഭ്രാന്തിക്കിടയാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം....
spot_imgspot_imgspot_imgspot_img

Local

നെയ്യാറ്റിൻകര ‘സമാധി’ കേസിൽ അന്തിമ റിപ്പോർട്ട്: ഗോപൻസ്വാമിയുടെ മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിൻകര ആറാലുമൂട്ടിൽ 81 വയസ്സുകാരനായ ഗോപൻസ്വാമിയെ മക്കൾ ‘സമാധിയിരുത്തി’ എന്ന ആരോപണത്തെ തുടർന്ന് വിവാദമായ കേസിൽ പൊലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയോ കൊലപാതകസാധ്യതയോ കണ്ടെത്താനായിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും...

ഭരണത്തണലിൽ കോൺഗ്രസ്സുകാർ അഴിഞ്ഞാട്ടം തുടങ്ങി; പൊലീസുകാരൻ്റെ ബുള്ളറ്റ് തീയിട്ട് പ്രതികാരം

കൊല്ലം: അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് കോൺഗ്രസ്സുകാരെന്നു സംശയിക്കുന്നവ‌‌‌ർ തീയിട്ടു നശിപ്പിച്ചു. ആറന്മുള പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും അഞ്ചൽ സ്വദേശിയുമായ വിവേകിൻ്റെ ബുള്ളറ്റാണ് കത്തിച്ചത്. വിവേകിനെതിരേ ഭീഷണിക്കത്തും ലഭിച്ചു. ആക്രമണത്തിനു പിന്നിൽ...

യു.ഡി.എഫ്. ആഹ്ളാദ പ്രകടനത്തായി എത്തിച്ച പടക്കം പൊട്ടി 9 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുന്ന സമയത്തു നടന്ന ആഘോഷത്തിനായി എത്തിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 9 വയസുകാരന് ദാരുണാന്ത്യം. അഴീക്കോട് പുന്നക്കപ്പാറ ഉജ്റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ ഹൗസിലെ പി.കെ.അമാൻ (9) ആണ്...