ചെന്നൈ: തന്റെ സ്വകാര്യ ഫോൺ നമ്പർ സിനിമയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ചെന്നൈ സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി വാഗീശൻ തമിഴ് ചിത്രമായ അമരന്റെ നിർമ്മാതാക്കൾക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ആരംഭിച്ച അസ്വസ്ഥതകൾ സൃഷ്ടിച്ച മാനസിക സമ്മർദ്ദത്തിനും വിഷമത്തിനും 1.1...
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിക്കും. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന് പരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുനമ്പം പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.മുനമ്പത്ത് പ്രദേശവാസികളുടേയും വഖഫിന്റേയും എല്ലാവശങ്ങളും പരിഗണിച്ച് ശാശ്വതമായ...