Kerala

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ക്കുവിവരം മൂന്നു മാസത്തിനു ശേഷം വെളിപ്പെടുത്താം

തിരുവനന്തപുരം : എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം പരീക്ഷാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ മാര്‍ക്കുവിവരം വെളിപ്പെടുത്തുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. നേരത്തെ ഇത് മൂന്നു വര്‍ഷമായിരുന്നു.എസ്.എസ്.എല്‍.സിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ...

ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്‍കി എ.കെ.ആന്റണി

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാഷ്ട്രീയം മറന്ന് ദുരന്തത്തില്‍ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

ദേശീയ ദുരന്തനിവാരണം അട്ടിമറിച്ചത് ബി.ജെ.പി.

വി.മുരളീധരന്‍ പറഞ്ഞത് അസംബന്ധംകൊല്ലം: രാജ്യത്തുണ്ടാകുന്ന വന്‍ പ്രകൃതിദുരന്തങ്ങളും പ്രളയം പോലുള്ള പ്രതിഭാസങ്ങളും അതജീവിക്കാന്‍ ദേശീയ ദുരന്തം എന്നൊരു തലക്കെട്ടില്ലെന്ന മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍ പറഞ്ഞത്...

ദേശീയ ദുരന്തം എന്നൊന്നില്ലെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രചട്ട പ്രകാരം ദേശീയ ദുരന്തം എന്നൊന്ന് യു.പി.എ. ഭരണകാലം മുതല്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി.മുരളീധരന്‍ പറഞ്ഞു. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല. അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍...

Recent Articles

Special