തിരുവനന്തപുരം: ഒരു മിനിറ്റ് കൊണ്ട് എം.എസ്.എം.ഇകള്‍ക്ക് സംരംഭം തുടങ്ങാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. മറിച്ചുള്ള ധാരണകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി.ഐ.ഐ.)...
തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത മേഖലയിലെ ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജി മോഹന്‍ അറിയിച്ചു. കേരള സംസ്ഥാന സഹകരണ കാര്‍ഷിക...
കൊച്ചി: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മന്‍റ് കോര്‍പറേഷൻ്റെ (കെ.എസ്.ഐ.ഡി.സി.) വായ്പാ പോര്‍ട്ട്ഫോളിയോ 1,000 കോടി രൂപ കവിഞ്ഞു. ഈ നാഴികക്കല്ലിന്‍റെ ആഘോഷപരിപാടികളും കെ.എസ്.ഐ.ഡി.സിയുടെ എല്ലാ വായ്പാ സേവനങ്ങളും ഓണ്‍ലൈനാക്കുന്ന...
മുംബൈ: ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും അതിവേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫേയ്‌സ് - യു.എല്‍.ഐ. എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം റിസര്‍വ് ബാങ്ക് ഒരുക്കുന്നു. യു.പി.ഐ. മാതൃകയിലുള്ള...
തൃശൂര്‍: ഓണാഘോഷത്തിന് രുചി കൂട്ടാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്സും ശര്‍ക്കരവരട്ടിയും. ഫ്രഷ് ബൈറ്റ്സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ മന്ത്രി...
തിരുവനന്തപുരം: ഐ.ടി., അനുബന്ധ സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ക്ക് 13,255 കോടി വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച. മുന്‍ സാമ്പത്തികവര്‍ഷം സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ...
ന്യൂഡല്‍ഹി: തനിക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണം നിഷേധിച്ച് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്നും അവ സുപ്രീം കോടതി...
മുംബൈ: കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂകോ ബാങ്ക് എന്നിവ വായ്പാപലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചു. പല വിഭാഗങ്ങളിലും 0.05 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.യൂകോ ബാങ്കിന്റെ പുതിയ പലിശനിരക്കുകള്‍ ശനിയാഴ്ച തന്നെ...
റിസര്‍വ് ബാങ്കിന്റെ കൈയില്‍ 5 ലക്ഷം കോടിയുടെ സ്വര്‍ണംഇന്ത്യയുടെ വിദേശനാണ്യ ശേഖരം 67,491 കോടി ഡോളറില്‍ എത്തി. ഇത് സര്‍വ്വകാല റെക്കോഡാണ്. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരം 6,009...
കണ്ണൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ബോബി ചെമ്മണ്ണൂരും സിനിമാതാരം ഹണിറോസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വൈസ്...