തിരുവനന്തപുരം: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന സംസ്ഥാനത്തെ 70 കഴിഞ്ഞവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) നിന്ന് സമാനമായ കേന്ദ്ര പദ്ധതിയിൽ ചേർന്നവർ പുറത്തായി. കാസ്പ് മാതൃകയിൽ 70 വയസ് കഴിഞ്ഞവർക്കെല്ലാം വരുമാന പരിധി നോക്കാതെ സൗജന്യ ചികിത്സ നല്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച...
കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമ്പോള്‍ അതിനെ നയിക്കാന്‍ സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയുണ്ടാവും. 2025ല്‍ ടീം കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായി കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ സ്ഥിരീകരിച്ചു.ഒന്നര മാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും...
തിരുവനന്തപുരം: 2024ലെ രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി. ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‌കാരങ്ങൾ...
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഇ.പി.ജയരാജനും ഡി.സി. ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.വിഷയത്തില്‍ പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്....
കൊച്ചി: തൃശ്ശൂർ പൂരവേദിയിലുണ്ടായ പ്രശ്നങ്ങൾ സംബന്ധിച്ച് തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. പൊലീസിന്റെ നിയന്ത്രണത്തെക്കാളുപരി ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചനയാണ്...
തിരുവനന്തപുരം:: കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ബുധനാഴ്ച കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും.കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന...
കൊല്ലം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങളെക്കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 51-ാമത് കിഫ്ബി ബോര്‍ഡ് യോഗം 743.37 കോടി രൂപയുടെ 32 പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി. ഇതോടെ 87,378.33 കോടി രൂപയുടെ 1147 പദ്ധതികള്‍ക്കാണ് കിഫ്ബി...
കല്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച് ബി.ജെ.പി. നേതാവ് വി.മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന്‍ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതില്‍...
ന്യൂഡൽഹി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും...
ബംഗളൂരു: 2016ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദി കമാന്‍ഡര്‍ വിക്രം ഗൗഡയെ കര്‍ണാടക പൊലീസ് വെടിവെച്ചു കൊന്നു. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ്.ഛത്തീസ്ഗഢിലെ...
കേപ് കാനവറ: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എന്‍ 2) വിജയകരമായി വിക്ഷേപിച്ചു. വിദൂര പ്രദേശങ്ങളിലും വിമാനത്തിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള ഉപഗ്രഹം ഇലോണ്‍...
മുംബൈ: വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ കണക്കുകള്‍പ്രകാരം ആഗോള വിപണിയുടെ 15.5 ശതമാനം വിഹിതമാണ് ഇന്ത്യക്കുള്ളത്. 22 ശതമാനം വിപണി വിഹിതമുള്ള ചൈനയാണു...
കൊച്ചി: കുണ്ടന്നൂര്‍ പാലത്തിനടിയില്‍ കുട്ടവഞ്ചിക്കാര്‍ക്കൊപ്പം കടന്നു കൂടിയ കുറുവ മോഷണ സംഘത്തിലെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദന്‍ എന്നിവരെയാണു മരട് പൊലീസ്...