നിയമവും നിലവിളിയും: ‘വാർ’ വരച്ച മുറിവ്

അർജൻ്റീന–ഈജിപ്ത് പ്രീക്വാർട്ടർ മത്സരം കണ്ട പല ഫുട്ബാൾ പ്രേമികൾക്കും ആദ്യ കാഴ്ചയിൽ ഈജിപ്തിനോട് അനീതി സംഭവിച്ചുവെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്, മുസ്തഫ സീക്കോയുടെ മനോഹരമായ ഗോൾ അനുവദിക്കപ്പെടാതെ പോയപ്പോൾ. അതിന് പിന്നാലെ, സമാനമെന്ന്...