29 C
Trivandrum
Friday, March 14, 2025

തൃശ്ശൂരിന് സ്വർണക്കപ്പ്; കാൽ നൂറ്റാണ്ടിനുശേഷം കിരീടധാരണം ഫോട്ടോഫിനിഷിൽ

തിരുവനന്തപുരം: കാൽ നൂറ്റാണ്ടിനു ശേഷം കൗമാരകലയുടെ കിരീടം തൃശ്ശൂരിന്‍റെ ശിരസ്സിൽ. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. രണ്ടാം സ്ഥാനക്കാരായ പാലക്കാടുമായി തൃശ്ശൂരിനുണ്ടായിരുന്ന വ്യത്യാസം...

സംസ്ഥാന സ്കൂൾ കലോത്സവം: കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസം 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കലാകിരീടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 4ാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി....

വേദിയിൽ ജനപ്രിയ ഇനങ്ങൾ; മുന്നിൽ കണ്ണൂർ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളിൽ എത്തിയത്. പ്രവൃത്തി ദിനമായിട്ടും കാണികളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു എല്ലായിടത്തും. മൂന്നാം ദിനത്തിൽ പുത്തിരിക്കണ്ടത്തെ...

സ്കൂൾ കലോത്സവം: ജനത്തിരക്കേറിയ രണ്ടാം ദിനം; 1 പോയിൻ്റിന് കണ്ണൂർ മുന്നിൽ

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2 ദിവസം പിന്നിടുമ്പോൾ കണ്ണൂരും തൃശ്ശൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശ്ശൂരിന് 448 പോയിന്റും കോഴിക്കോടിന്...

സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടങ്ങി, തൃശ്ശൂർ മുന്നിൽ

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ആദ്യ ദിനം തന്നെ സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടങ്ങി. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് 57 മത്സരങ്ങൾ പൂർത്തിയായപ്പോൾ 179 പോയിൻ്റുള്ള തൃശ്ശൂരാണ് ഒന്നാം സ്ഥാനത്ത്. 175...

റെയിൽവേ സ്റ്റേഷനിലെ അറിയിപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ

തിരുവനന്തപുരം: ആദ്യം അനൗൺസ്മെൻ്റ് മലയാളത്തിലായിരുന്നു -'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ നമ്പർ ആറ്, രണ്ട്, പൂജ്യം, ഒന്ന് കോയമ്പത്തൂരിൽ നിന്ന് മംഗലാപുരം വരെ പോകുന്ന കോയമ്പത്തൂർ -മംഗലാപുരം ഇൻ്റർ സിറ്റി എക്സ്പ്രസ് അല്പസമയത്തിനകം പ്ലാറ്റ്ഫോം...

കലോത്സവ വേദിയിൽ മന്ത്രിക്കു കിട്ടി, പഴയ കൂട്ടുകാരെ

തിരുവനന്തപുരം: സ്കൂൾ കലോത്സവ വേദിയായ തൻ്റെ പഴയ കലാലയം സന്ദർശിക്കാനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിന് അന്നുണ്ടായിരുന്ന കൂട്ടുകാരെ കണ്ടുമുട്ടിയപ്പോൾ സന്തോഷം പറഞ്ഞറിയിക്കാനില്ല. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ വേദിയായ പെരിയാറിലാണ് മന്ത്രിയും...

‘നിങ്ങടെ സ്കൂൾ അവിടെത്തന്നെ ഉണ്ടാകും’: വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: 'സാറെ ഞങ്ങടെ സ്‌കൂള് ഞങ്ങടെ സ്ഥലത്തു തന്നെ ഞങ്ങള്‍ക്കു വേണം' -മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത് അതു മാത്രമാണ്. ചിരിയോടെ മുഖ്യമന്ത്രി കുട്ടികള്‍ പറഞ്ഞതു...

അനന്തപൂരിയിൽ കലാപൂരം; പങ്കാളിത്തം വിജയത്തെക്കാൾ മഹത്തരമെന്ന് മുഖ്യന്ത്രി

തിരുവനന്തപുരം: അനന്തപുരിയെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ശനിയാഴ്ച രാവിലെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ 5 ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക്...

15,000 പേരുടെ കലാപ്രകടനത്തിന് 25 വേദികൾ, ഇനി കലയുടെ തലസ്ഥാനം

തിരുവനന്തപുരം: 63ാമത്‌ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ശനിയാഴ്ച് തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള...
Enable Notifications OK No thanks