Showbiz

ബംഗാളി നടിക്കെതിരേ രഞ്ജിത് നിയമ നടപടിക്ക്

കോഴിക്കോട്: തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയ്‌ക്കെതിരേ നിയമനടപടിയുമായി സംവിധായകന്‍ രഞ്ജിത്ത് മുന്നോട്ട്. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ തന്റെ പേര്...

എ.എം.എം.എ. ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു

നടി രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പേരില്‍ രാജി സിദ്ദിഖ് പീഡിപ്പിച്ചതായി രേവതി ആരോപിച്ചിരുന്നുകൊച്ചി: മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. തനിക്കെതിരെ ലൈംഗിക...

പ്രായം 68, ഇന്ദ്രന്‍സിനു പരീക്ഷ

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന് 68ാം വയസ്സില്‍ പരീക്ഷ! സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഏഴാം തരം തുല്യതാ പരീക്ഷയ്ക്കാണ് അദ്ദേഹം എത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളാണ് പരീക്ഷാകേന്ദ്രം.നാലാം ക്ലാസാണ് ഇന്ദ്രന്‍സിന്റെ വിദ്യാഭ്യാസ യോഗ്യത....

ഹേമ കമ്മിറ്റി: ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്നു നിര്‍മ്മാതാക്കള്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സീല്‍ വെച്ച കവറില്‍ കൈമാറണം എന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരക്കണക്കിന് സ്ത്രീകള്‍ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ്...

നടി ഓഡിഷനു വന്നു, മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത്

കൊച്ചി: മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. നടിയെ പാലേരി മാണിക്യത്തിനായി പരിഗണിച്ചിരുന്നു എന്ന കാര്യം അദ്ദേഹം സമ്മതിച്ചു.പാലേരി മാണിക്യം സിനിമയുടെ...

രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി

കൊല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ലൈംഗിക...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രാന്വേഷണം വേണമെന്ന് ജഗദീഷ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എ.എം.എം.എ. വൈസ് പ്രസിഡന്റ് ജഗദീഷ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് നിസ്സാരവത്കരിക്കാനുള്ള എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ...

ആരും മോശമായി പെരുമാറിയിട്ടില്ലെന്ന് ജോമോള്‍

കൊച്ചി: തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് എ.എം.എം.എ. എക്‌സിക്യൂട്ടീവ് അംഗം ജോമോള്‍. ഇതുവരെ ആരും വാതിലില്‍ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി...

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് സിദ്ദിഖ്

കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എ.എം.എം.എ. സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്നും...

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ആട്ടം മികച്ച ചിത്രം, റിഷഭ് നടന്‍, നിത്യയും മാനസിയും നടിമാര്‍

ന്യൂഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആട്ടത്തിലൂടെ മലയാളിത്തിളക്കം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച തിരക്കഥാകൃത്ത്. ആട്ടത്തിന്റെ ചിത്രസംയോജനം...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഒമ്പതു പുരസ്‌കാരങ്ങളുമായി ആടുജീവിതം തിളങ്ങി

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒമ്പതു പുരസ്‌കാരങ്ങളുമായി തിളങ്ങി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ വേഷത്തിന് ഉര്‍വശിയും...

റിലീസ് മാറ്റിവെച്ച ഫുട്ടേജ് വരുന്നു

മഞ്ജുവിന്റെ കഥാപാത്രത്തിനായി കാത്തിരിപ്പ്തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ് മാറ്റിവെച്ച ഫുട്ടേജ് അടുത്ത ആഴ്ച റിലീസ് ചെയ്യും. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ്...

Recent Articles

Special