Kerala

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും കുറ്റപത്രങ്ങളും പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി. കേരള മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമയച്ച കത്തിലാണ് മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ പ്രസിഡൻ്റ് തുഷാർ ഗാന്ധി ആവശ്യം ഉന്നയിച്ചത്.കേരള പൊലീസ്...

പൊലീസ് അസോസിയേഷൻ പിടിക്കാനുള്ള യു.ഡി.എഫ്. നീക്കത്തിന് ഹൈക്കോടതിയുടെ പൂട്ട്

നിലവിലുള്ള പൊലീസ് സംഘടനാ കമ്മിറ്റികൾ പിരിച്ചുവിട്ട് അസോസിയേഷനുകളെ പുനഃസംഘടിപ്പിക്കാൻ യു.ഡി.എഫ്. സർക്കാർ ഇറക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പൊലീസ് അസോസിയേഷനുകൾക്ക് അഡ്ഹോക് സമിതി രൂപവത്കരിക്കാനും പുതിയ ഘടനയിൽ രണ്ട് സംഘടനകൾ കൊണ്ടുവരാനും സർക്കാർ...

പുനർജനി കേസ് അവസാനിപ്പിക്കാൻ തിടുക്കമെന്തിനെന്ന് എം.വി.ഗോവിന്ദൻ

പുനർജനി വിദേശ ധനസമാഹരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അതിവേഗം ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സതീശനെതിരെ തെളിവുകൾ നിലനിൽക്കുമ്പോഴാണ്...

സതീശനെതിരെ ഖാർഗെയ്ക്ക് പിണറായിയുടെ കത്ത്

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

ജന്തർ മന്തർ സമരത്തിലെ മുഖം തിരിച്ചറിയൽ നിരീക്ഷണം: സുപ്രീംകോടതിയിൽ റഹീമിൻ്റെ ഹർജി

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിനിടെ ഡൽഹി പൊലീസ് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും മറ്റ് ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. സി.പി.എം. രാജ്യസഭാംഗം...

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരി (66) അന്തരിച്ചു. കരളിലെ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു അന്ത്യം.കേരളത്തിലെ സഹകരണ...

Recent Articles

Special