ഹൈദരാബാദ്: തെലങ്കാനയിൽ ജാതിയുടെ പേരിൽ യുവാവിനെ ഭാര്യ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് പരാതി. തിങ്കളാഴ്ച പുലർച്ചെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം. മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷ്ണ(32) എന്നയാളെ പില്ലലമാരിക്കടുത്ത് കാനാലിന് സമീപം കൊല്ലപ്പെട്ട നിലയിൽ...
ന്യൂഡൽഹി: 14 ഭേദഗതികളോടെ വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്. 10 എം.പിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ...
ഡെറാഡൂൺ: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ് -യു.സി.സി.) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു.സി.സി. പോർട്ടൽ തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി...
ഗാന്ധിനഗർ: മുസ്‌ലിം ഉടമസ്ഥരുടെ ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കിയ ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ(ജി.എസ്.ആർ.ടി.സി.) തീരുമാനം വിവാദമാകുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് കോർപറേഷൻ റദ്ദാക്കിയത്. ഈ ഉത്തരവിന്റെ...
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി നടത്തിയ റിപ്പബ്ലിക് വിരുന്നില്‍ നിന്ന് വിട്ടു നിന്ന് നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് സല്‍ക്കാരം ബഹിഷ്‌കരിച്ചത് എന്ന് പാർട്ടി വൃത്തങ്ങൾ...
ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം.ടി.വാസുദേവൻ നായർക്ക് പദ്മവിഭൂഷണ്‍ പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക. പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും. പദ്മഭൂഷണ്‍ പുരസ്‌കാരവും (2005)...
ബംഗളൂരു: ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാൻഡാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍...
ചെന്നൈ: ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നെന്ന അവകാശവാദവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്ത്. ഇന്നത്തെ തമിഴ് സംസാരിക്കുന്ന പ്രദേശത്ത് മൂന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തില്‍ തുടങ്ങി ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് പുരാവസ്തു പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....