‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’: പ്രണയത്തിന്റെ ചെറിയ നിമിഷങ്ങളിൽ വലിയ സന്തോഷം

Follow the FOURTH PILLAR LIVE channel on WhatsApp  ഗിരീഷ് എ.ഡിയുടെ സിനിമകളിൽ പരമ്പരാഗത അർഥത്തിലുള്ള നായകനോ നായികയോ ഉണ്ടാകാറില്ല. പകരം, നമ്മുടെ ചുറ്റുവട്ടത്ത് എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നിക്കുന്ന മനുഷ്യരാണ് അവിടെ നിറയുന്നത്. ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജെയ്സണും ‘സൂപ്പർ ശരണ്യ’യിലെ സോനയും ‘പ്രേമലു’വിലെ കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരോട് അത്രവേഗം അടുപ്പമുണ്ടാക്കിയത് അതുകൊണ്ടാണ്. ഗിരീഷിന്റെ അഞ്ചാമത്തെ സംവിധാനസംരംഭമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും ആ പരിചിതലോകം തുടരുന്നു. എന്നാൽ ഇത്തവണ ചിരിയുടെ അടിയിൽ കുറച്ചുകൂടി പക്വമായ ചില ചോദ്യങ്ങളും സിനിമ … Continue reading ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’: പ്രണയത്തിന്റെ ചെറിയ നിമിഷങ്ങളിൽ വലിയ സന്തോഷം