സാമ്പത്തിക ഇടപാട് : കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയത്.

നടക്കാവ് സെയിൽ ടാക്സ് ഓഫീസിനു സമീപമുള്ളജവഹർനഗർ കോളനിയിൽ പുലർച്ചെയാണ് സംഭവം.സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.റഹീസിനെ തട്ടിക്കൊണ്ടുപോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Recent Articles

Related Articles

Special