Follow the FOURTH PILLAR LIVE channel on WhatsApp
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചടങ്ങുകൾ.
വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെൻ്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്രത്തലവൻമാർ ഉൾപ്പെടെയുള്ളവർ കബറടക്കത്തിൽ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9 മണി മുതൽ പൊതുദർശനം ആരംഭിക്കും.