29 C
Trivandrum
Friday, April 25, 2025

സി.പി.എം. നേതൃത്വത്തിൽ പുതുമുഖവസന്തം: കേന്ദ്ര കമ്മിറ്റിയിൽ 30, പൊളിറ്റ് ബ്യൂറോയിൽ 8

Follow the FOURTH PILLAR LIVE channel on WhatsApp 

മധുര: സി.പി.എം. നേതൃനിരയിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് സി.പി.എം. 24ാം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചത്. സമ്മേളനം തിരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയിൽ 30 പുതുമുഖങ്ങൾ ഇടം നേടിയപ്പോൾ പൊളിറ്റ് ബ്യൂറോയിൽ എത്തിയത് 8 പുതുമുഖങ്ങളാണ്.

പാർട്ടി കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് കാരാട്ട് അടക്കമുള്ള പ്രമുഖ നേതാക്കൾ പ്രായപരിധി നിബന്ധന പ്രകാരം ഒഴിവായതോടെയാണ് 18 അംഗ പൊളിറ്റ് ബ്യൂറോയിൽ 8 പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചത്.

പൊളിറ്റ് ബ്യൂറോ അംഗങ്ങൾ

    1. എം.എ.ബേബി
    2. പിണറായി വിജയൻ
    3. ബി.വി.രാഘവുലു
    4. തപൻ സെൻ
    5. നിലോൽപൽ ബസു
    6. എ.വിജയരാഘവൻ
    7. മുഹമ്മദ് സലീം
    8. അശോക് ധവാലെ
    9. രാമചന്ദ്ര ഡോം
    10. എം.വി.ഗോവിന്ദൻ
    11. സുധീപ് ഭട്ടാചാര്യ
    12. ജിതേന്ദ്ര ചൗധരി
    13. കെ.ബാലകൃഷ്ണൻ
    14. യു.വാസുകി
    15. അംറ റാം
    16. വിജൂ കൃഷ്ണൻ
    17. മറിയം ധവാലെ
    18. അരുൺ കുമാർ

85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് പാർട്ടി കോൺഗ്രസ് നിശ്ചയിച്ചത്. ഇതിൽ 84 പേരെ തിരഞ്ഞെടുത്തു, ഒരു സ്ഥാനം ഒഴിച്ചിട്ടു. കേന്ദ്ര കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. 4 സ്ഥിരം ക്ഷണിതാക്കളുണ്ട്. പൊളിറ്റ് ബ്യൂറോയിൽ നിന്നൊഴിഞ്ഞ 7 പേർ പ്രത്യേക ക്ഷണിതാക്കൾ. 6 അംഗ സെൻട്രൽ കൺട്രോൾ കമ്മീഷനെയും തിരഞ്ഞെടുത്തു.

കേന്ദ്ര കമ്മറ്റി അം​ഗങ്ങൾ

 

    1. പിണറായി വിജയൻ
    2. ബി.വി.രാഘവലു
    3. എം.എ.ബേബി‌
    4. തപൻ സെൻ
    5. നിലോത്പൽ ബസു
    6. മുഹമ്മദ് സലീം
    7. എ.വിജയരാഘവൻ
    8. അശോക് ധവാലെ
    9. രാമചന്ദ്ര ഡോം
    10. എം.വി .ഗോവിന്ദൻ
    11. വി.ശ്രീനിവാസ റാവു‌
    12. സുപ്രകാശ് താലുക്ദാർ
    13. ഇസ്ഫക്കൂർ റഹ്മാൻ
    14. ലല്ലൻ ചൗധരി
    15. അവധേഷ് കുമാർ
    16. പ്രകാശ് വിപ്ലവ്
    17. മുഹമ്മദ് യൂസഫ് തരി​ഗാമി
    18. പി.കെ.ശ്രീമതി‌
    19. ഇ.പി.ജയരാജൻ
    20. ഡോ.ടി.എം.തോമസ് ഐസക്
    21. കെ.കെ.ഷൈലജ
    22. എളമരം കരീം ‌
    23. കെ.രാധാകൃഷ്ണൻ
    24. കെ.എൻ.ബാല​ഗോപാൽ
    25. പി.രാജീവ്
    26. പി.സതീദേവി ‌
    27. സി.എസ്.സുജാത
    28. ജസ്വിന്ദ​ർ സിങ് ‌
    29. സുഖവിന്ദർ സിങ് സെഖോൺ‌
    30. അംറ റാം
    31. കെ.ബാലകൃഷ്ണൻ
    32. യു.വാസുകി‌
    33. പി.സമ്പത്ത്
    34. പി.ഷൺമുഖം
    35. ടി.വീരഭദ്രൻ
    36. ജിതേന്ദ്ര ചൗധരി
    37. ഹീരാലാൽ യാദവ്
    38. ശ്രീദീപ് ഭട്ടാചാര്യ
    39. സുജൻ ചക്രവർത്തി
    40. ആഭാസ് റായ് ചൗധരി‌
    41. സമിക് ലാഹിരി
    42. സുമിത് ദേ
    43. ഡെബ്ലീന ഹെംബ്രാം
    44. കെ.ഹേമലത
    45. രാജേന്ദ്ര ശർമ
    46. എസ്.പുണ്യവതി
    47. മുരളീധരൻ
    48. അരുൺകുമാർ
    49. വിജു കൃഷ്ണൻ
    50. മറിയം ധവാലെ
    51. എ.ആർ.സിന്ധു
    52. ആർ.കരുമാലയൻ
    53. കെ.എൻ.ഉമേഷ്
    54. വിക്രം സിങ്
    55. എ.ആർ.സിന്ധു
    56. ആർ.കരിമലയ്യൻ
    57. കെ.എൻ.ഉമേഷ്
    58. വിക്രം സിങ്

പുതുമുഖങ്ങൾ

    1. അനുരാ​ഗ് സക്സേന
    2. എച്.ഐ.ബട്ട്
    3. പ്രേംചന്ദ്
    4. സഞ്ജയ് ചൗഹാൻ
    5. കെ.പ്രകാശ്
    6. ടി.പി.രാമകൃഷ്ണൻ ‌
    7. പുത്തലത്ത് ദിനേശൻ
    8. കെ.എസ്.സലിഖ
    9. അജിത് നവാലെ
    10. വിവേക് നികോളെ
    11. സുരേഷ് പാണി​ഗ്രാഹി
    12. കിഷൻ പരീഖ്‌
    13. എൻ.ഗുണശേഖരൻ
    14. ജോൺ വെസ്ലി
    15. എസ്.വിരയ്യ
    16. ദേബബ്രത ഘോഷ്
    17. സയീദ് ഹുസൈൻ
    18. കനോയ്ക ഘോഷ്
    19. മീനാക്ഷി മുഖർജി
    20. സമൻ പഥക് ‌
    21. മനേക് ദേ
    22. നരേഷ് ജാമാതിയ
    23. രത്തൻ ഭൗമിക്
    24. കൃഷ്ണ രക്ഷിത്
    25. ലോകനാഥം
    26. കെ.ബാലഭാരതി
    27. ഡി.രമാദേവി
    28. ടി.ജ്യോതി
    29. രാജേന്ദ്ര സിങ് നേഗി
    30. സായി ബാബു

സ്ഥിരം ക്ഷണിതാക്കൾ

    1. സുധീപ് ദത്ത
    2. ബാൽ സിങ്
    3. ഡോ.ജോൺ ബ്രിട്ടാസ്
    4. സുധൻവ ദേശ്പാണ്ഡെ

പ്രത്യേക ക്ഷണിതാക്കൾ

    1. മണിക് സർക്കാർ
    2. പ്രകാശ് കാരാട്ട്
    3. ബൃന്ദാ കാരാട്ട്
    4. സുഭാഷിണി അലി‌
    5. എസ്.രാമചന്ദ്രൻ പിള്ള
    6. ബിമൻ ബസു
    7. ഹനൻ മൊള്ള

Recent Articles

Related Articles

Special

Enable Notifications OK No thanks