കെ സുരേന്ദ്രന് തിരിച്ചടി, കരുനീക്കവുമായി ശോഭാ സുരേന്ദ്രൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കെ.സുരേന്ദ്രൻ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റായി തുടരും എന്ന പ്രതീക്ഷകൾക്കു മാറ്റം വരുന്നു. ശോഭാ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതാണ് ഇതു സംബന്ധിച്ച ചർച്ചകൾക്ക് വഴിമരുന്നിട്ടുണ്ട്.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സമൂഹമാധ്യമത്തിൽ കുറച്ചത് ഇത് കേരളത്തിലെ ബി.ജെ.പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു എന്നാണ്. ഇതു പ്രകാരമാണെങ്കിൽ പ്രധാനപ്പെട്ട ഒരു പദവി ശോഭാ സുരേന്ദ്രനെ കാത്തിരിക്കുന്നു എന്നതുറപ്പാണ്.

COMMENT

Recent Articles

Related Articles

Special