ദിലീപ് ശങ്കറിൻ്റെ മരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സിനിമാ -സീരിയൽ നടൻ ദിലീപ് ശങ്കറിൻ്റെ മരണം ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹോട്ടൽ മുറിയിൽ ദിലീപിനെ മരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തുകയായിരുന്നു.

മരണ കാരണം കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം. മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധനാ ഫലം വന്നാൽ മാത്രമേ കൃത്യതമായ കാരണം അറിയാനാകുവെന്നാണ് പൊലീസ് പറയുന്നത്.

Recent Articles

Related Articles

Special